Posts

The poem 'The Buddha' by Daya Pawar

THE BUDDHA Daya Pawar I never see you  in Jeta's Garden,  sitting with your eyes closed, meditating in the lotus position,  or in the Ajanta and Ellora caves,  with your stone lips sewn shut, s sleeping the last sleep of your life.  I only see you walking, talking,  breathing gently, healingly, on the sorrows of the poor and the weak,  going from hut to hut in the life-destroying darkness with a torch in your hand, giving their suffering--- which drains their blood like a contagious disease--- a whole new meaning. ____________________________ Translated from Marathi by Eleanor Zelliot and Jayant Karve. SUMMARY AND ANALYSIS In this poem, the poet is glorifying Buddha who treated everyone as equal. Daya Pawar is telling that he did not know a Buddha who is simply sitting and meditating. The Buddha that he know is travelling and teaching his knowledge to everyone. In the poem there is a reference to Jeta's garden: "I never see you  in Jeta's Garden,  sitting with your eye

Emancipation of Women and Ancient Promises by Jaishree Misra

Image
  Emancipation of Women and Ancient Promises by Jaishree Misra Abstract Feminism and Women Empowerment are relevant topics that are discussed throughout the world regarding the growth of women. But for both feminism and women empowerment to be born in the first place, there is a requirement for the emancipation of women. In this paper, the term women's emancipation is outlined through Janaki (the protagonist of the novel Ancient Promises written by Jaishree Misra). Taking examples from this novel, the paper gives light on how women’s emancipation act as the first step toward feminism and aids in the further escalation of women in all aspects. Keywords: emancipation, feminism, empowerment, patriarchy. Feminism emphasizes the need for women to realize their identity and assert their place in society. Women's empowerment can be defined in many ways including accepting or seeking to seek women's perspectives and raising the status of women through education, awareness,

LETTER

Image
For You... Forever... That one letter...

പടിപ്പുര (ഒരു ചെറു കവിത) അന്യാധീനപ്പെട്ടുപോകുന്ന ചിലതിൽ നിന്നും അടർത്തിയെടുത്ത ഒരേട്...

Image
       പടിപ്പുര  കാവിലെ ഉത്സവത്തിന് എനിക്കു ചുറ്റും വിളക്കുകൾ നിരത്തിയ ചൂടിൽ ഞാൻ വെന്തുരുകിയില്ല. വടക്കേലെ രാമൻ തെങ്ങിൻമേലിരുന്ന് എന്റെ മേൽ തേങ്ങകൾ വാരിയിട്ടപ്പോഴും ഞാൻ അടർന്നുവീണില്ല. കോരിച്ചൊരിയുന്ന മഴയിൽ എന്റെ മേലെ തരുശിഖരങ്ങൾ വീണപ്പോഴും എന്നിലെ ഒരംശം പൊട്ടിവീണപ്പോഴും ഞാൻ തകർന്നില്ല. ലക്ഷ്മിയേടത്തിയുടെ ഇളയ മകൻ ഉണ്ണിക്കുട്ടൻ ഉന്തിവിട്ട വണ്ടി എന്റെ മേൽ വന്നിടിച്ചു വീണപ്പോഴും എനിക്ക് വേദനിച്ചില്ല. അത്താഴപഷ്ണിക്കാർ എന്റെ കൈകളിൽ വന്നിരുന്നു ഭാരം കൂട്ടിയപ്പോഴും ഞാൻ തലയുയർത്തി നിന്നു. പട്ടടകൂട്ടാനായി കൊണ്ടുപോകുന്ന വഴിയെ മാവിന്റെ അടരുകൾ എന്നെ നോക്കി ഏങ്ങിക്കരഞ്ഞു. ആ നിസ്സഹായതയിലും ഞാൻ തളർന്നില്ല. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ എന്നിലേക്ക് വന്നുചേർന്ന എണ്ണയും ചാരവും എന്റെ ഭംഗിയെ കെടുത്തിയില്ല. എന്റെ വലിപ്പം ഒത്തതല്ലയെന്ന പക്ഷം എനിക്കരികിൽ ഇരുമ്പുവാതിൽ ഘടിപ്പിച്ചപ്പോഴും എന്റെ ഉള്ളം പിടഞ്ഞില്ല. ..... ഇലകൾക്കിടയിലൂടെ ഊർന്നുവന്ന് എന്നെ സ്പർശിക്കുന്ന നൂൽവെട്ടവും, ദൂരെനിന്നും എന്റെ കാതുകളിലേയ്ക്കെത്തുന്ന ശബ്ദമധുരങ്ങളും, കാലമേറെയായി ഞാൻ കാവൽ നിൽക്കുന്ന, ഇന്ന് ശോഷിച്ച പകുതിയായി മാത്രം നിലകൊള്ളു

OutsPreaDചിന്തകൾ

Image
  OutsPreaDചിന്തകൾ നമ്മുടെയേവരുടെയും വിശാലമായ ചിന്തകളെ കേവലം വാക്കുകൾ കൊണ്ട് നെയ്തെടുക്കപ്പെട്ട കവിതകളായും കഥകളായും ലേഖനങ്ങളായും ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നു.  😁 കഥകളായും കവിതകളായും ലേഖനങ്ങളായും രൂപമെടുക്കാൻ കഴിയാത്ത ചിന്തകളെ ചിതറിയ ചിന്തകളായി ഇവിടെ അലങ്കരിക്കപ്പെടുന്നു. 😁 ചിന്തകൾക്ക് അതിരില്ല ... അതുപോലെ തന്നെ വാക്കുകൾക്കും... ഇവ നൽകുന്ന ഊർജത്തിൽ നിന്നും പിറവി കൊള്ളുന്ന എഴുത്തുകൾ...😁